Skip to main content

രണ്ടാംഗ്രേഡ് ഓവർസീയർ: താത്കാലിക മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു

ജലസേചന വകുപ്പിലെ സിവിൽ വിഭാഗം രണ്ടാംതരം ഓവർസീയർമാരുടെ 2016 ഏപ്രിൽ മുതൽ 2018 ഡിസംബർ വരെയുള്ള താത്കാലിക മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു. വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.irrigation.kerala.gov.in ലും കേരള ഗസറ്റിലും പട്ടിക ലഭിക്കും.
പി.എൻ.എക്‌സ്.4654/19

date