Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന്റെ് നിയന്ത്രണത്തില്‍് ജില്ലയിലെ പരവനടുക്കത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ സിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെ  ജനുവരി നാല് മുതല്‍ ആറ് വരെ   കോഴിക്കോട് ഈസ്റ്റ് ഹില്‍ ഗവ.ഫിസിക്കല്‍ കോളേജില്‍   നടത്തുന്ന സര്‍്‌ഗോനത്സവത്തില്‍ പങ്കെടുപ്പിക്കുന്നതിന് 63 കുട്ടികളും  ഒമ്പത്  ജീവനക്കാരെയും് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നും സര്‍ഗോത്സവ നഗരത്തില്‍ എത്തിച്ച് സര്‍ഗോത്സവം കഴിഞ്ഞ്  തിരിച്ചെത്തിക്കുന്നതിനും എത്തിക്കുന്നതിനും  എല്ലാ ദിവസവും സര്‍ഗോത്സവം നടക്കുന്ന സ്ഥലത്തു നിന്നും താമസ സ്ഥലത്തേക്കും തിരിച്ചും എത്തിക്കുന്നതിന് നോണ്‍ എസി  ബസ് ലഭ്യമാക്കുന്നതിന്  ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തിയ്യതി  ഡിസംബര്‍ 30 ന്  വൈകുന്നേരം നാല്  മണി.ഫോണ്‍:  04994239969 

date