Skip to main content

അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്  പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പശു തൊഴുത്ത്, ആട്ടിന്‍ കൂട്, കോഴിക്കൂട്, കംമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, കിണര്‍ റിചാര്‍ജ്, ജലസേചന കുളം എന്നിവ നിര്‍മ്മിച്ച് നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു.  ഡിസംബര്‍ 30 വരെ അപേക്ഷിക്കാം. ഫോണ്‍. 7356176314

date