Skip to main content

റിസര്‍ച്ച്,ടെക്‌നിക്കല്‍  അസിസ്റ്റന്റ് ഒഴിവുകളിലേക്ക്  അപേക്ഷിക്കാം

പടന്നക്കാട് കാര്‍ഷിക കോളേജിലെ അവശിഷ്ട കീടനാശിനി നിര്‍ണയ പദ്ധതിയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് (  രണ്ട് ഒഴിവ്), ടെക്‌നിക്കല്‍ അസിസ്റ്റന്റ്( ഒന്ന്) എന്നീ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഒരു വര്‍ഷത്തേക്കാണ് നിയമനം.  വിശദവിവരങ്ങള്‍  coapad.kau.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. അപേക്ഷകള്‍ 2020 ജനുവരി 10 നകം coapad@kau.in എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം. കൂടിക്കാഴ്ച ജനുവരി 14 ന് രാവിലെ 10 ന് പടന്നക്കാട് കാര്‍ഷിക കോളേജില്‍ നടക്കും

date