Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 2019-20 പദ്ധതിയിലുള്‍പ്പെട്ട പ്രവൃത്തികള്‍ നിശ്ചിതസമയപരിധിക്കുള്ളില്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃതകരാറുകാരില്‍  നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. തപാല്‍ വഴി ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി മൂന്നിന് ഉച്ചയ്ക്ക് ഒരു മണി വരെ. ഓണ്‍ലൈനായി ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി ഏഴിന് വൈകുന്നേരം അഞ്ച് മണി വരെ. വിശദവിവരങ്ങള്‍  എല്‍.എസ്.ജി.ഡി എഞ്ചിനീയറുടെ കാര്യാലയത്തില്‍ നിന്നും  www.tenderlsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

date