Skip to main content

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണം: ജില്ലാ പഞ്ചായത്ത്

പൗരത്വ  നിയമ ഭേദഗതി ഇന്ത്യയിലെ ജനങ്ങളെ വിഭജിക്കുതാണെും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് നിരക്കാത്തനിയമം പിന്‍വലിക്കണമെും   ജില്ലാ പഞ്ചായത്തിന്റെ അടിയന്തിര  യോഗം ഏകണ്ഠമായി പ്രമേയത്തിലുടെ കേന്ദ്ര സര്‍ക്കാറിനോട്  ആവശ്യപ്പെ'ു. രാജ്യത്ത് ഇ് നിലനില്‍ക്കു സാഹചര്യം അതീവ ഉത്കണ്ഠാജനകമാണെും  ഇത് ജനങ്ങളില്‍  അരക്ഷിതാവസ്ഥയും പരിഭ്രാന്തിയും വളര്‍ത്താന്‍ ഇടയാക്കൂതാണെും പ്രസിഡണ്ട് കെ വി സുമേഷ് അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാ'ി. രാജ്യത്തെ ജനാധിപത്യം നിലനിര്‍ത്താന്‍ ജനങ്ങള്‍ യോജിച്ച പ്രക്ഷോഭവുമായി തെരുവിലേക്ക് ഇറങ്ങുു. ഉയര്‍ുവരു പ്രക്ഷോഭത്തെ മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമായ വഴികളിലൂടെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്.  പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ കൈയ്യേറ്റത്തിന് വിധേയമാകുകയും  അപമാനിക്കപ്പെടുകയും ചെയ്യുതില്‍ പ്രയേം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പൗരസ്വാതന്ത്ര്യത്തിന് നേരെ കടാക്രമണം നടത്തുകയും പ്രക്ഷോഭത്തിന് നേരെ വെടിയുതിര്‍ക്കുകയും മനുഷ്യര്‍ കൊല്ലപ്പെടുകയും  ഭരണഘടനയുടെ അന്തഃസത്ത ചോര്‍ത്തി കളയുകയും ചെയ്യു രാജ്യത്തിന്റെ ഇത്തെ അവസ്ഥ അതീവ ഗുരുതരമാണ്. ജനാധിപത്യ ഭരണത്തില്‍ നി് ഏകാധിപത്യത്തിലേക്ക് നീങ്ങുതിന്റെ ലക്ഷണമാണ് പ്രകടമാകുത്. ജനാധിപത്യ പ്രക്ഷോഭത്തെ മതത്തിന്റെ പേരില്‍ വിഭജിച്ച് തകര്‍ക്കാനുള്ള ശ്രമവും നടക്കുകയാണ്. പ്രതിഷേധങ്ങള്‍ക്ക് നേരെ തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് അരങ്ങേറുത്.  ഈ സാഹചര്യത്തില്‍ യോജിച്ചതും സൗഹാര്‍ദപൂര്‍ണവുമായ പ്രതിഷേധം ഉയര്‍ുവരണം. നമ്മുടെ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ മാനിച്ച് കേന്ദ്രഗവമെന്റ് സഹിഷുണതയോടെ കാര്യങ്ങളെ കണ്ട്  രാജ്യത്തിന്റെ ഐക്യം മുന്‍നിര്‍ത്തി നിയമം പിന്‍വലിക്കണമെും ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെും ജില്ലാ പഞ്ചായത്ത് അഭ്യര്‍ത്ഥിച്ചു.
കക്ഷി നേതാക്കളായ തോമസ്സ് വര്‍ഗ്ഗീസ്, അന്‍സാരി തില്ലങ്കേരി, ജോയ് കൊക്കല്‍, കെ.നാണു, വി കെ സുരേഷ്ബാബു, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ശോഭ, കെ.പി ജയബാലന്‍, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാ'ൂല്‍ എിവര്‍ പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു.

date