Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ദേവസ്വം ബോര്‍ഡ് ക്ഷേമനിധി കുടിശ്ശിക ക്യാമ്പ്
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യു'ീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക പിരിവ് നടത്തുതിനായി ജനുവരി ഒമ്പതിന് രാവിലെ 11 മണി മുതല്‍ പിള്ളയാര്‍കോവില്‍ ക്ഷേത്രത്തില്‍ ക്ഷേമനിധി സെക്ര'റി ക്യാമ്പ് ചെയ്യും.  ജില്ലയിലെ കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി, ഇരി'ി താലൂക്കുകളിലെ ക്ഷേത്രഭാരവാഹികള്‍ ക്ഷേമനിധിയില്‍ അടക്കാനുള്ള ക്ഷേത്രവിഹിതം അടക്കേണ്ടതാണ്.
ക്ഷേമനിധിയില്‍ അംഗത്വമെടുക്കുതിനായി ക്ഷേത്രജീവനക്കാര്‍ക്ക് മെമ്പര്‍ഷിപ്പിനുള്ള അപേക്ഷ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുതിനുള്ള രേഖയും ശമ്പളപ'ികയുടെ പകര്‍പ്പും സഹിതം സമര്‍പ്പിക്കാവുതാണ്.  ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച് ഒരു വര്‍ഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാര്‍ക്ക് അംഗത്വം അനുവദിക്കുതല്ലെ് സെക്ര'റി അറിയിച്ചു.

പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്
തളിപ്പറമ്പ് താലൂക്കിലുള്ള ചുഴലി ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റ്, നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്‌പെക്ടറുടെ ഓഫീസ് എിവിടങ്ങളില്‍ നി് ലഭിക്കും.  അപേക്ഷകള്‍ ജനുവരി 15ന് വൈകി'് അഞ്ചിന് മുമ്പായി മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷനിലെ  നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.  

കാര്‍ഷിക യന്ത്രവത്ക്കരണത്തില്‍ പരിശീലനം
പിലിക്കോട് പ്രാദേശിക  കാര്‍ഷിക  ഗവേഷണ കേന്ദ്രത്തില്‍ കാര്‍ഷിക യന്ത്രവത്ക്കരണത്തില്‍ പരിശീലനം നല്‍കുു.  താല്‍പര്യമുള്ള യുവതീ യുവാക്കള്‍ ഡിസംബര്‍ 31ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.  വിശദ വിവരങ്ങള്‍ക്ക് ഫോ: 9961916387, 9061638734.

അപേക്ഷ ക്ഷണിച്ചു
തളിപ്പറമ്പ് കയ്യംതടത്തില്‍ പ്രവര്‍ത്തിക്കു ഐഎച്ച്ആര്‍ ഡിയുടെ പ'ുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പിജിഡിസിഎ(ഡിഗ്രി), ഡിഇടി ആന്റ് ഓഫീസ്  ഓ'ോമേഷന്‍ (എസ്എസ്എല്‍സി), ഡിസിഎ (പ്ലസ്ടു), ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്           (എസ്എസ്എല്‍സി) എീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍   കോളേജ് ഓഫീസിലും ംംം.ശവൃറ.മര.ശി ലും ലഭിക്കും.  എസ് സി/ എസ് ടി / ഒഇസി വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കു അവസാന തീയതി ഡിസംബര്‍ 31. ഫോ: 0460 2206050, 8547005048.

 ജില്ലാതല കാര്‍ഷിക അവാര്‍ഡ് ദാനം 23 ന്
കാര്‍ഷിക  വികസന കര്‍ഷകക്ഷേമ വകുപ്പ് ജില്ലാതല അവാര്‍ഡ് ദാനം ഡിസംബര്‍ 23 തിങ്കളാഴ്ച രാവിലെ 9.30ന് കണ്ണൂര്‍ ശിക്ഷക്‌സദനില്‍  കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും.  തുറമുഖ  പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടപ്പള്ളി അധ്യക്ഷനാകും.  തുടര്‍് അമ്മക്കൊരു അടുക്കളത്തോ'ം പദ്ധതി വിത്ത് വിതരണം   കണ്ണൂര്‍ കോര്‍പ്പറോഷന്‍ മേയര്‍ സുമ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.  എം പി മാര്‍, എം എല്‍ എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കലക്ടര്‍ തുടങ്ങിയര്‍ സംബന്ധിക്കും.
വിവിധ മേഖലകളിലെ അവാര്‍ഡ് ജേതാക്കള്‍.  മികച്ച വിദ്യാര്‍ഥി യഥാക്രമം ഒ്, രണ്ട്, മൂ് സ്ഥാനക്കാര്‍ -ജോസ്മിയ േജാജോ, സെന്റ്‌ജോസഫ്‌സ് ഹൈസ്‌കൂള്‍, പേരാവുര്‍, അലന്‍ അബ്രഹാം, ഗവ.യു പി സ്‌കൂള്‍, ചെ'ിയാംപറമ്പ,  കെ യു ആദിത്ത് , ഐ എം എന്‍ എസ്  ഗവ. എച്ച് എസ് എസ്, മയ്യില്‍.
മികച്ച വിദ്യാഭ്യാസ സ്ഥാപനം യഥാക്രമം ഒ്, രണ്ട്, മൂ് സ്ഥാനക്കാര്‍ - മ'ൂര്‍ ഹയര്‍ സെക്കണ്ടറിസ്‌കൂള്‍,  കൂത്തുപറമ്പ ഹയര്‍ സെക്കണ്ടറിസ്‌കൂള്‍, തൊക്കിലങ്ങാടി, എ യു പി സ്‌കൂള്‍, ഏറ്റുകുടുക്ക.
മികച്ച അധ്യാപകന്‍ യഥാക്രമം ഒ്, രണ്ട്, മൂ് സ്ഥാനക്കാര്‍ - പി നരേന്ദ്രബാബു, വ'ിപ്രം യു.പി.സ്‌കൂള്‍, മാങ്ങാ'ിടം, കെ രാജീവന്‍, മ'ൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തങ്കമ്മ ജോസഫ്, സെന്റ്‌ജോസഫ്‌ഹൈസ്‌കൂള്‍, പുലിക്കുരുമ്പ.
മികച്ച സ്ഥാപന മേധാവി യഥാക്രമം ഒ്, രണ്ട്, മൂ് സ്ഥാനക്കാര്‍-  ഉഷജോ, സെന്റ്‌ജോസഫ്‌സ് ഹൈസ്‌കൂള്‍, പുലിക്കുരുമ്പ, ബി സഹദേവന്‍, മാവിലായി എല്‍ പി സ്‌കൂള്‍, പി ഒ മാവിലായി, എന്‍ എസ് സൂസമ്മ സേക്രഡ് ഹാര്‍'് യു പി സ്‌കൂള്‍, അങ്ങാടിക്കടവ്.
മികച്ച സ്വകാര്യ മേഖല സ്ഥാപനം (പ്രൈവറ്റ്) യഥാക്രമം ഒ്, രണ്ട്, മൂ് സ്ഥാനക്കാര്‍ - ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്ക്, പിലാത്തറ, മലയാള മനോരമ, തോ'ട, അഡോറേഷന്‍ കോവെന്റ്, കണിച്ചാര്‍, പേരാവൂര്‍.
മികച്ച പൊതുമേഖലാ സ്ഥാപനം (പ'ിക്ക്)  യഥാക്രമം ഒ്, രണ്ട്, മൂ് സ്ഥാനക്കാര്‍- സ്‌പെഷ്യല്‍ സബ്ജയില്‍, കണ്ണൂര്‍, ഗവ. വനിതാ ഐ ടി ഐ കണ്ണൂര്‍, വ'ിപ്രം യു പി സ്‌കൂള്‍, പി ഒ മാങ്ങാ'ിടം.
മികച്ച കര്‍ഷകന്‍ യഥാക്രമം ഒ്, രണ്ട്, മൂ് സ്ഥാനക്കാര്‍ - പി പവനന്‍, പുഴക്കല്‍ പറമ്പഹൗസ്, കുണ്ടേരിപ്പൊയില്‍, മള്ളൂര്‍ പി ഒ, വി പ്രസാദ്, വെള്ളുക്കീല്‍ ഹൗസ്, മാങ്ങാട്, കെ ജയപ്രകാശ്, സിധാനം, നിര്‍മ്മലഗിരി പി ഒ,
മികച്ച ഓണത്തിനു ഒരുമുറം പച്ചക്കറി യഥാക്രമം ഒ്, രണ്ട്, മൂ് സ്ഥാനക്കാര്‍ - കെ എം സനിത, പാര്‍ത്താന്‍ക്കണ്ടി ഹൗസ്, പാട്യം, പത്തായക്കു്,  സി സജിത,  ഉച്ചുമ്മല്‍ ഹൗസ്, മുഴപ്പിലങ്ങാട് പി ഒ, എ ടി ഭാരതി, ചാത്തോത്ത് ഹൗസ്, മാവിലായി, പെരളശ്ശേരി
മികച്ച ക്ലസ്റ്റര്‍ യഥാക്രമം ഒ്, രണ്ട്, മൂ് സ്ഥാനക്കാര്‍ - കീര്‍ത്തി പച്ചക്കറി ക്ലസ്റ്റര്‍, മ'ൂര്‍, മുയ്യം എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റര്‍, മുയ്യം, ആയിത്തറ പച്ചക്കറി ക്ലസ്റ്റര്‍, ആയിത്തറ മമ്പറം പി ഒ.

കണ്ണൂര്‍ മണ്ഡലത്തില്‍ 15 റോഡുകളുടെ പുനരുദ്ധാരണത്തിന്
ഒരു കോടി രൂപയുടെ ഭരണാനുമതി
തുറമുഖ- പുരാരേഖ- പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടപ്പള്ളി മുഖേന നല്‍കിയ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ 15 റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിക്ക് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തിയാണ്  പ്രവൃത്തിക്കുള്ള അനുമതി ലഭിച്ചത്. പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് എക്‌സിക്യൂ'ീവ് എഞ്ചിനിയര്‍മാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. കണ്ണൂര്‍ കോര്‍പ്പറേഷനിലെ മൈതാനപ്പള്ളി പി എച്ച് സി റോഡ് 5 ലക്ഷം, ഒ കെ യു പി സ്‌കുള്‍ കുണ്ടത്തിന്‍ മൂല റോഡ് 10 ലക്ഷം, തിലാൂര്‍ കനാല്‍ റോഡ് 5 ലക്ഷം, പാട്യം റോഡ് ചേലോറ 7 ലക്ഷം, പളിപ്രം മദ്രസ വയല്‍ കോളനി റോഡ് 8 ലക്ഷം, കാല്‍ടെക്‌സ് ശിക്ഷക് സദന്‍ സിദാന്‍ റോഡ് 5 ലക്ഷം, യാദവത്തെരു എസ് എന്‍ കോളേജ് റോഡ് 8 ലക്ഷം, കുറുവ മഞ്ഞക്കാല്‍ റോഡ് 5 ലക്ഷം, അഴീക്കോടന്‍ കല്ലടമുക്ക് റോഡ് 5 ലക്ഷം, സൂര്യ സില്‍ക്‌സ് രജിസ്‌ട്രോഫീസ് ഹൈവേ റോഡ് 8 ലക്ഷം,  വനിതാ ഐ ടി ഐ റെയില്‍വേ ടച്ച് റോഡ് 7 ലക്ഷം, താഴെചൊവ്വ കിഴക്കേക്കര കോളനി റോഡ് 5 ലക്ഷം, അവേര ഗുരുമഠം റോഡ് 5 ലക്ഷം എീ 13 റോഡുകള്‍ക്കും  മുണ്ടേരി പഞ്ചായത്തിലെ  വ'പ്പൊയില്‍ മാവിലാച്ചാല്‍ റോഡ് കൊല്ലന്‍ചിറ റോഡ് 10 ലക്ഷം, തെരു ഹാജിമൊ' റോഡ് മുണ്ടേരി 7 ലക്ഷം എീ രണ്ട് റോഡുകള്‍ക്കുമാണ് ഭരണാനുമതി ലഭിച്ചത്.

വോ'ര്‍ പ'ിക പുതുക്കല്‍: ജനുവരി 15 വരെ പേര് ചേര്‍ക്കാം
കരട് വോ'ര്‍ പ'ികയിലെ തെറ്റുകള്‍ തിരുത്തുതിനുള്ള അപേക്ഷകളും, പുതുതായി പേര് ചേര്‍ക്കുതിനുള്ള അപേക്ഷയും 2020 ജനുവരി 15 വരെ സ്വീകരിക്കുമെ് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. 2020 ജനുവരി ഒിന് 18 വയസ്സ് പൂര്‍ത്തിയാകുവര്‍ക്ക് ഇപ്പോള്‍ വോ'ര്‍പ'ികയില്‍ പേര് ചേര്‍ക്കുതിന് അപേക്ഷിക്കാം. അവസരം പ്രയോജനപ്പെടുത്തി വോ'ര്‍പ'ികയില്‍ പേര് ചേര്‍ക്കാന്‍ ബാക്കിയുള്ള അര്‍ഹരായ മുഴുവന്‍ ആളുകളും ഉടന്‍ പേര് ചേര്‍ക്കുതിനൂള്ള നടപടികള്‍ സ്വീകരിക്കണമെും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഡിസംബര്‍ 16 ന് പ്രസിദ്ധികരിച്ച വോ'ര്‍ പ'ിക പ്രകാരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ജില്ലയിലെ ആകെ 7952 വോ'ര്‍മാരുടെ വര്‍ധനവാണ് ഉണ്ടായത്. 19,72,406 ആണ് നിലവില്‍ ജില്ലയിലെ ആകെ വോ'ര്‍മാരുടെ എണ്ണം. ഇതില്‍ 10,43,776 പേര്‍ സ്ത്രീകളും 9,28,625 പേര്‍ പുരുഷന്മാരും 5 പേര്‍ മൂാം ലിംഗക്കാരുമാണ്. 2,02,180 വോ'ര്‍മാരുള്ള തളിപ്പറമ്പാണ്  ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോ'ര്‍മാരുള്ള മണ്ഡലം. കണ്ണൂര്‍ മണ്്ഡലമാണ് ഏറ്റവും കുറവ്. 165459 ആണ് കണ്ണൂര്‍ മണ്ഡലത്തിലെ വോ'ര്‍മാരുടെ എണ്ണം.
വോ'ര്‍പ'ികയുടെ സംക്ഷിപ്ത പുതുക്കല്‍ 2020 മായി ബന്ധപ്പെ'്് ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍ സഞ്ജയ് കൗള്‍ ഡിസംബര്‍ 27,28 തീയ്യതികളില്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തും. ആദ്യഘ' സന്ദര്‍ശനത്തിന്റെ ഭാഗമായി വോ'ര്‍പ'ികയുടെ സംക്ഷിപ്ത പുതുക്കലിന്റെ പുരോഗതി വിലയിരുത്തുതിനായി ജില്ലയിലെ ഇലക്ഷന്‍ ഓഫീസര്‍മാരുടെയും അംഗീകൃത രാഷ്ട്രീയപാര്‍'ി പ്രതിനിധികളുടെയും യോഗവും നടക്കും.

എന്‍എസ്എസ് സപ്തദിന ക്യാമ്പ്
കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ് വാര്‍ഷിക  സപ്തദിന ക്യാമ്പ്  ഡിസംബര്‍ 21 മുതല്‍ 27വരെ  താവക്കര ഗവ. യു പി സ്‌കൂളില്‍ നടക്കും. ക്യാമ്പിന്റെ ഉദ്ഘാടനം ഡിസംബര്‍ 21 ശനിയാഴ്ച വൈകി'് നാല് മണിക്ക് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സുമ ബാലകൃഷ്ണന്‍ നിര്‍വഹിക്കും.

പ'യ വിതരണം
കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലില്‍ നിും ഒക്‌ടോബര്‍ 31 വരെ വിധി ആയി'ുള്ള എല്ലാ കേസുകളിലെയും പ'യങ്ങള്‍ ഡിസംബര്‍ 23 ന് രാവിലെ 11 മണിക്ക് കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തില്‍ വിതരണം ചെയ്യും.  ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡിന്റെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണമെ് കൂത്തുപറമ്പ് എല്‍ ആര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

ചരിത്ര സ്മൃതികളുണര്‍ത്തി ഭാരതീയം ഫോ'ോ പ്രദര്‍ശനം
ഇന്ത്യന്‍ കലാ സാംസ്‌കാരിക ചരിത്ര സ്മരണകളുണര്‍ത്തി പയ്യാമ്പലം ഗവ.വനിത അധ്യാപക പരിശീലന കേന്ദ്രം ഒരുക്കിയ ഭാരതീയം ഫോ'ോ പ്രദര്‍ശനം.  കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള സാംസ്‌കാരിക പരിശീലന  കേന്ദ്രത്തിന്റെ സഹായത്തോടുകൂടി അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ാണ് അഞ്ഞൂറോളം പോ'ോകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചത്.  അധ്യാപക പരിശീലന കേന്ദ്രത്തിലെ ചിത്രശാല  ആര്‍'് ഗ്യാലറിയില്‍ ഒരുക്കിയ പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു.  കൗസിലര്‍ ഒ രാധ അധ്യക്ഷത വഹിച്ചു.  പ്രിനസിപ്പല്‍ പി കെ സുരേന്ദ്രന്‍, ജിസ്മി ജോസഫ്, ഡോ.സുധാകരന്‍ കല്യാസ്, സ്മിനി രാഘവന്‍, എ എം സുഷമ, പി പാര്‍വതി എിവര്‍ സംസാരിച്ചു.

അപേക്ഷ ക്ഷണിച്ചു
സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കായി സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയ സമഗ്ര പാക്കേജ് നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തെ ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടു കു'ികള്‍ പഠിക്കു സ്‌പെഷ്യല്‍ സ്‌കൂളുകളെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രേഡുകളായി തിരിക്കുതിനും സാമ്പത്തികാനുകൂല്യങ്ങള്‍ നല്‍കുതിനുമായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചു.    വിശദ വിവരങ്ങള്‍ ംംം.ററലസമിിൗൃ.രീാ ല്‍ പ്രസിദ്ധീകരിച്ചി'ുണ്ട്.  ഫോ: 0497 2705149.

ഫിറ്റ് കണ്ണൂര്‍ ഞായറാഴ്ച
ഫിറ്റ് കണ്ണൂര്‍ പരിപാടി ഞായറാഴ്ച രാവിലെ 6.30 മുതല്‍ 7.30 വരെ കണ്ണൂര്‍ ടൗ സ്‌ക്വയറില്‍ നടക്കും.  പരിപാടിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെ് ഡെപ്യൂ'ി കലക്ടര്‍ അറിയിച്ചു.
 

date