Skip to main content

തലശ്ശേരി നഗരസഭ ഹെല്‍ത്ത് ഓഫീസ് കം ഷോപ്പിംഗ് കോപ്ലക്‌സ് ഉദ്ഘാടനം ചെയ്തു

ലൈഫ് മിഷന്റെ ഭാഗമായി ഭൂമിയില്ലാത്ത ഭവനരഹിതരായ 1.5 ലക്ഷം പേര്‍ക്ക്  സ്ഥലം കണ്ടെത്തി വീട് വെച്ച് നല്‍കുതിന്റെ അവസാന ഘ' നടപടികളിലേക്ക് പോകുകയാണെ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. തലശ്ശേരിയില്‍ നഗരസഭ പുതുതായി നിര്‍മ്മിച്ച ഹെല്‍ത്ത് ഓഫീസ് കം ഷോപ്പിംഗ് കോംപ്‌ളക്‌സിന്റെ ഉദ്ഘാടനവും പി എം എ വൈ ലൈഫ് രണ്ടാംഘ' പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനവും തലശ്ശേരിയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുു മന്ത്രി. സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശമുള്ള 86 ഇടങ്ങളിലാണ് ഭവന സമുച്ചയം നിര്‍മ്മിക്കുതിനായി ഭൂമി ഏറ്റെടുത്തി'ുള്ളത്. വീടുകള്‍ നിര്‍മ്മിച്ചു നല്‍കുതിനൊപ്പം കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള തൊഴില്‍ പരിശീലനവും നല്‍കുമെും മന്ത്രി പറഞ്ഞു. വിവിധ ഏജന്‍സികളുടെ തൊഴില്‍ വായ്പാ പദ്ധതികളുമായി ഇവരെ കൂ'ിയിണക്കി തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുതിനുള്ള  ശ്രമവും നടക്കുുണ്ടെും മന്ത്രി പറഞ്ഞു.  നമ്മുടെ നാട് വിവിധ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകു നാടാണ് ഇതിനെതിരെയുള്ള മുന്‍കരുതല്‍ എനിലയില്‍  തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഷെല്‍'ര്‍  ഒരുക്കണമെ രീതിയിലാണ് ഇത്തവണത്തെ പദ്ധതിയെും അദ്ദേഹം പറഞ്ഞു. സുരക്ഷയുള്ള വീടുകള്‍ക്കൊപ്പം അവരുടെ ഭാവി              ജീവിതം കൂടി ഭദ്രമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുതെും അദ്ദേഹം കൂ'ിച്ചേര്‍ത്തു.  തലശ്ശേരി നഗരസഭയില്‍ ലൈഫ് രണ്ടാംഘ'ത്തില്‍ നിര്‍മ്മിച്ച 155 വീടുകളുടെ പണിയാണ് പൂര്‍ത്തീകരിച്ച് താക്കോല്‍ദാനം നിര്‍വ്വഹിച്ചത്. അഡ്വ എ എന്‍ ഷംസീര്‍ അധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സി കെ രമേശന്‍, വൈസ് ചെയര്‍പേഴ്‌സ നജ്മ ഹാഷിം, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി രാഘവന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ വിനയരാജ്, നഗരസഭാ കൗസിലര്‍ സൗജത്ത് ടീച്ചര്‍, വി രത്‌നാകരന്‍, എം സി പവിത്രന്‍, എം ബാലന്‍, മണ്ണയാട് ബാലകൃഷ്ണന്‍, കെ എ ലത്തീഫ്, രമേശന്‍ ഒതയോത്ത്, പി ശിവദാസന്‍, സാജിദ് കോമത്ത്, മുന്‍സിപ്പല്‍ എഞ്ചീനിയര്‍ എം സി ജസ്വന്ത്, മുന്‍സിപ്പല്‍ സെക്ര'റി കെ മനോഹര്‍ പങ്കെടുത്തു.

date