Skip to main content

പരാതി പരിഹാര സെല്‍ യോഗം മൂന്നിന്

ആലപ്പുഴ: ഇ.എസ്.ഐ ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി പരാതി പരിഹാര സെല്‍ ജനുവരി മാസത്തെ യോഗം ജനുവരി മൂന്നിന് ഉച്ചയ്ക്ക്ശേഷം മൂന്നിന് ആലപ്പുഴ ഇ.എസ്.ഐ ആശുപത്രിയില്‍ ചേരും.

date