Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിലേക്ക് ബയോ സേഫ്റ്റി കാബിന്‍ ക്ലാസ് 2 ടെപ്പ് ബി2  ലഭ്യമാക്കുന്നതിന് അംഗീകൃത വ്യാപാരികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണമെന്ന്  സൂപ്രണ്ട് അറിയിച്ചു.ഫോണ്‍-0494-2423834.
 

date