Skip to main content

വൈദ്യുതി വിതരണം തടസ്സപ്പെടും

മഞ്ചേരി- നിലമ്പൂര്‍ 66കെ.വി ലൈനിന്റെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നിലമ്പൂര്‍, എടക്കര, പൂക്കോട്ടുംപാടം, കാളികാവ് സബ്സ്റ്റേഷനുകളുടെ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ(ഡിസംബര്‍ 26) രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് മലപ്പുറം ട്രാന്‍സ്മിഷന്‍് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date