Skip to main content

ഗവ. ഐ.ടി.ഐയില്‍ ലിഫ്റ്റ് കോഴ്‌സ്

ആലപ്പുഴ: പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം ഗവ. ഐ.ടി.ഐയില്‍ നടത്തുന്ന പ്രാക്ടിക്കല്‍ ഓറിയന്റഡ് ത്രൈമാസ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. യൊഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്ലെയ്സ്മെന്റ് സൗകര്യം നല്‍കും. വിശദവിവരത്തിന് ഫോണ്‍: 9061899611.

date