Post Category
വിളകള്‍ ലേലം ചെയ്യുന്നു
വിളകള്‍ ലേലം ചെയ്യുന്നു
ആലപ്പുഴ: എസ്.ഡി.വി സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന കാര്‍ഷിക വ്യാവസായിക പ്രദര്‍ശന മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പച്ചക്കറി, കിഴങ്ങ്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ നാളെ (ഡിസംബര്‍ 28ന്) രാവിലെ 11ന് പ്രദര്‍ശന ഹാളില്‍ ലേലം ചെയ്യുമെന്ന് ജനറല്‍ കണ്‍വീനര്‍ രവി പാലത്തുങ്കല്‍ അറിയിച്ചു.
date
- Log in to post comments