Post Category
എസ്.എസ്.എൽ.സി: സ്‌കൂൾ ഫൈനോടെ 31 വരെ ഫീസടയ്ക്കാം
2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഫീസ് 350 രൂപ സൂപ്പർഫൈനോടെ പരീക്ഷാകേന്ദ്രങ്ങളിൽ ഡിസംബർ 31 വരെ സ്വീകരിക്കും. പരീക്ഷാവിജ്ഞാപനം www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചതായി സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്‌സ്.4667/19
date
- Log in to post comments