Post Category
ജില്ലാ വികസന സമിതി യോഗം മാറ്റി
ഡിസംബര്‍ 28 ന് രാവിലെ 10.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന ജില്ലാ വികസന സമിതി യോഗം മാറ്റി. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും
date
- Log in to post comments