Skip to main content

പരിശീലക നിയമനം

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ മൂന്ന് താലൂക്കുകളിലായി  നടത്തുന്ന  സ്ത്രീ പദവി സ്വയം പഠന പ്രക്രിയയുടെ ഭാഗമായി കരാട്ടേ, യോഗ, കളരി കായിക ഇനങ്ങളില്‍ പരിശീലനം നല്‍കുന്നതിനായി പരിശീലകരെ തെരഞ്ഞെടുക്കുന്നതിനുളള കൂടികാഴ്ച്ച  ജനുവരി 3 ന് രാവിലെ 11 ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടക്കും.  സര്‍ക്കാര്‍ അംഗീകൃത പരിശീലന  സര്‍ട്ടിഫിക്കറ്റുളളവര്‍   അസല്‍  സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.
 

date