Skip to main content

ലൈഫ് സംഗമം; ആലോചനാ യോഗം

   ലൈഫ് ഗുണഭോക്താക്കളുടെ സംഗമവുമായി ബന്ധപ്പെട്ട വൈക്കം നഗരസഭയിലെ ആലോചനാ യോഗം ഡിസംബര്‍ 28ന് രാവിലെ 11ന് കൗണ്‍സില്‍ ഹാളില്‍ നടക്കും. കോട്ടയം നഗരസഭയിലും പള്ളം ബ്ലോക്ക് പഞ്ചായത്തിലും ഡിസംബര്‍ 30ന് ഉച്ചകഴിഞ്ഞ് രണ്ടിനും പാമ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ ജനുവരി മൂന്നിന് രാവിലെ 11നുമാണ് യോഗം.

date