Skip to main content

പരാതി പരിഹാര അദാലത്ത്

കോഴഞ്ചേരി താലൂക്ക്തല  പരാതി പരിഹാര അദാലത്ത്   ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ ജനുവരി 18 ന് രാവിലെ 9.30 മുതല്‍  പത്തനംതിട്ട ടൗണ്‍ ഹാളില്‍ നടക്കും. അദാലത്തില്‍ പരിഹരിക്കേണ്ട അപേക്ഷകള്‍  വില്ലേജ് ഓഫീസ് , താലൂക്ക് ഓഫീസ്  എന്നിവിടങ്ങളില്‍ ജനുവരി മൂന്നിന് വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും.  അദാലത്ത് നടക്കുന്ന ദിവസം ജില്ലാ കളക്ടര്‍ക്ക് നേരിട്ടും അപേക്ഷകള്‍   നല്‍കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള അപേക്ഷകള്‍,  സര്‍വെ സംബന്ധിച്ച പരാതികള്‍ , റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റിയൂട്ടറിയായി പരിഹാരം ലഭിക്കേണ്ട  പരാതികള്‍ എന്നിവ ഒഴിച്ചുളള എല്ലാ പരാതികളും  അദാലത്തില്‍ പരിഗണിക്കും.
 

date