Skip to main content

നിര്‍ഭയാ ദിനം 29ന്

ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നിര്‍ഭയ ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 29 ന് ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ 'സധൈര്യം മുന്നോട്ട്' 'പൊതുഇടം എന്റേതും' എന്ന പേരില്‍ രാത്രി  11  മുതല്‍ പുലര്‍ച്ചെ ഒന്നു വരെ വിവിധ നഗരപ്രദേശങ്ങളിലെ വീഥികളില്‍  സ്ത്രീകള്‍ രാത്രി നടക്കും. ജില്ലയിലെ വനിതാ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍, സാംസ്‌കാരിക മേഖലയിലെ പ്രമുഖ വനിതകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date