Skip to main content

വിവധ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

 

     ഐ. എച്ച്. ആര്‍. ഡി. യുടെ കീഴിലുള്ള പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്റണ്‍ണ്‍റി സ്‌ക്കൂളില്‍ റഗുലര്‍/പാര്‍ട്ട്‌ടൈം പിജിഡിസിഎ, ഡിസിഎ, ഡാറ്റാ എള്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ കോഴ്‌സുകളില്‍ പഠിക്കുന്ന എസ്സ്സി./എസ്ടി./മറ്റ് പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും.  അപേക്ഷാഫാറവും വിശദവിവരവുംwww.ihrd.ac.in ല്‍ ലഭിക്കും.  അപേക്ഷ ഡിസംബര്‍ 30നകം സ്ഥാപനത്തില്‍ ലഭിക്കണം.  ഫോണ്‍ : 04933  225086, 85470 21210. 
 

date