Post Category
പി.എസ്.സി പ്രമാണ പരിശോധന
ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി 582/17) തസ്തികയിലെ ചുരുക്ക പട്ടികയിലുള്പ്പെടുകയും കായിക ക്ഷമതാ പരീക്ഷയില്‍ വിജയിക്കുകയും ചെയ്തവരുടെ ഒറ്റത്തവണ പ്രമാണ പരിശോധന ഡിസംബര്‍ 30, 31 തിയ്യതികളില്‍ രാവിലെ 10 മുതല്‍ മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അിറയിച്ചു.
date
- Log in to post comments