Post Category
ദര്‍ഘാസ് ക്ഷണിച്ചു
തവനൂര്‍ ഗ്രാമ പഞ്ചായത്തിലെ അയങ്കലം വാര്‍ഡില്‍ കുഴല്‍ കിണര്‍ കുഴിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ജനുവരി നാലിന് വൈകുന്നേരം മൂന്നിനകം ജില്ലാ ഭൂജല ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 0483 2731450.
മങ്കട ഗ്രാമ പഞ്ചായത്തിലെ മങ്കട പള്ളിപ്പുറം ജില്ലാ പഞ്ചായത്ത് എച്ച്.എസ്.എസ്, മാറാക്കര ഗ്രാമ പഞ്ചായത്തിലെ മാറാക്കര പഞ്ചായത്ത് ഓഫീസ്, ഒതുക്കുങ്ങല്‍ ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ കുഴല്‍ കിണര്‍ കുഴിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ് ദര്‍ഘാസ് ജനുവരി മൂന്നിന് വൈകുന്നേരം മൂന്നിനകം ജില്ലാ ഭൂജല ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 0483 2731450.
date
- Log in to post comments