Post Category
ജലഗതാഗത വകുപ്പ് യാത്രാ ബോട്ടുകളിലെ മിനിമം ചാര്‍ജ് ഇന്നുമുതല്‍ 6 രൂപ
ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകളിലെ പുതുക്കിയ ടിക്കറ്റ് നിരക്ക്
ഇന്നുമുതല്‍ (ഡിസംബര്‍ 28) പ്രാബല്യത്തിൽ വരുന്നതാണെന്ന് ഡയറക്ടര്‍ അറിയിച്ചു. ഇതു പ്രകാരം മിനിമം ചാർജ്ജ് 6/- രൂപ ആണ്.
date
- Log in to post comments