Skip to main content

ലഹരിക്കെതിരെ സംഗീത സായാഹ്നം 30ന്

ആലപ്പുഴ: 90 ദിന ലഹരി വിരുദ്ധ തീവ്രയത്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി എക്സൈസ് വകുപ്പ് ആലപ്പുഴ ഡിവിഷന്‍റെയും ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്‍റെയും ആഭിമുഖ്യത്തില്‍ ബീച്ച് ഫെസ്റ്റ് 2019നോടനുബന്ധിച്ച് ലഹരിക്കെതിരെ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 30ന് വൈകിട്ട് ഏഴു മിതല്‍ ആലപ്പുഴ ബീച്ചിലെ തുറന്നവേദിയില്‍ ബ്ലൂൂ ഡയമണ്ട്സ് ആലപ്പുഴയുടെ നേതൃത്വത്തില്‍ സംഗീത സായാഹ്നം നടക്കും. വിനാശ ലഹരിക്ക് വിട, സംഗീതമാകട്ടെ ലഹരി എന്ന ആശയവുമായി ബന്ധപ്പെട്ടാണ് സംഗീത സായാഹ്നം

date