Skip to main content

ലൈഫ് ജില്ല തല സംഗമം; ആലോചനാ യോഗം 31ന്

ആലപ്പുഴ: ലൈഫ് മിഷന്‍ വഴി ജില്ലയിൽ 14000 വീടുകളാണ് ജനുവരിയിൽ പൂർത്തിയാക്കുന്നു. ഇതിന്റെ ഭാഗമായി ലൈഫ് ജില്ലാതല സംഗമവും, പൂർത്തീകരണ പ്രഖ്യാപനവും നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനും, ബ്ലോക്ക് മുനിസിപ്പൽതല കുടുംബസംഗമങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനുമായി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ഡിസംബർ 31 ഉച്ചകഴിഞ്ഞ് 2.30 മണിക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരും. യോഗത്തിൽ ജില്ലാ കളക്ടർ പങ്കെടുക്കും.

 

date