Skip to main content

ഉപഭോക്തൃബോധവത്കരണ റാലി 30ന്

ആലപ്പുഴ: ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് ഉപഭോക്തൃബോധവത്കരണ റാലി ആലപ്പുഴ സിവില്‍ സ്റ്റേഷനില്‍ ഡിസംബര്‍ 30ന് ഉച്ചകഴിഞ്ഞ് മൂന്നിന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമനും ഫ്ളാഗ് ഓഫ് ചെയ്യും. അന്നേ ദിവസം ദേശീയ ഉപഭോക്തൃദിനത്തോടനുബന്ധിച്ച് ജില്ലയിലെ മുതിര്‍ന്ന ഉപഭോക്താക്കളെ ആദരിക്കുന്നു

date