Skip to main content

മരങ്ങള്‍ ലേലം ചെയ്യുന്നു

ആലപ്പുഴ:കാര്‍ത്തികപ്പള്ളി താലൂക്കില്‍ കൃഷ്ണപുരം വില്ലേജില്‍ റീസര്‍വ്വെ 203/23ല്‍പ്പെട്ട 60.90 ആര്‍സ് തോട് പുറമ്പോക്ക് അതിര്‍ത്തിയില്‍ നിന്നിരുന്ന ആഞ്ഞിലി മരത്തിന്‍റെ തടി കഷണങ്ങള്‍ ജനുവരി ഏഴിന് രാവിലെ 11ന് കൃഷ്ണപുരം വില്ലേജാഫീസില്‍ ലേലം ചെയ്യും. വിശദവിവരത്തിന് ഫോണ്‍: 04792412797.

 

date