Skip to main content

മരങ്ങള്‍ ലേലം ചെയ്യുന്നു

 

ആലപ്പുഴ:കാര്‍ത്തികപ്പള്ളി താലൂക്കില്‍ ചെറുതന വില്ലേജില്‍ പീലിവാക ഇനത്തില്‍പ്പെട്ട മൂന്നു മരക്കഷണങ്ങള്‍ ജനുവരി ഏട്ടിന് രാവിലെ 11ന് ചെറുതന വില്ലേജാഫീസില്‍ ലേലം ചെയ്യും. വിശദവിവരത്തിന് ഫോണ്‍: 04792412797.

 

 

date