Skip to main content

ആദര്‍ശ ഗ്രാമം ശില്പശാല

ബിനോയ് വിശ്വം എം.പിയുടെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലയാഴം ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയുടെ രൂപരേഖ തയ്യാറാക്കുന്നതിന് ജനുവരി 10ന് ശില്പശാല സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് ഹാളില്‍ രാവിലെ 11ന് നടക്കുന്ന ശില്പശാലയില്‍ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കും.

date