Post Category
തൊഴില്‍ പദ്ധതികള്‍ക്ക് അപേക്ഷിക്കാം
കെസ്‌റു,ജോബ് ക്ലബ്ബുകള്‍,ശരണ്യ സ്വയം തൊഴില്‍ പദ്ധതി എന്നിവ തുടങ്ങാനുദ്ദേശിക്കുന്ന ജില്ലയിലെ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് , ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നീ ഓഫീസുകളില്‍ അപേക്ഷിക്കാം. ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കാസര്‍കോട് :ഫോണ്‍ - 04994 255582, ടൗണ്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് : ഹോസ്ദുര്‍ഗ്ഗ് - 04672 209068
date
- Log in to post comments