Skip to main content

ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചിടും

മഞ്ചേരി മെഡിക്കല്‍ കോളേജിലെ മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ വാര്‍ഷിക അറ്റകുറ്റപണികള്‍ക്കായി ഡിസംബര്‍ 30 മുതല്‍ അടച്ചിടുന്നതാണെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. 
 

date