Skip to main content

അംഗന്‍വാടി സാധന വിതരണത്തിന് ടെണ്ടര്‍ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴില്‍ തൊടുപുഴ ഐ.സി.ഡി.എസ് പ്രോജ്ക്ട് കീഴില്‍ പ്രവര്‍ത്തിക്കുന്ന 142 അംഗനവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള  വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31 ഉച്ചകഴിഞ്ഞ് രണ്ടുമണി.  കൂടുതല്‍ വിവരങ്ങള്‍ക്കും  ടെണ്ടര്‍ ഫോമുകള്‍ക്കും പ്രവര്‍ത്തിദിവസങ്ങളില്‍  തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് സമീപത്തുള്ള മുനിസിപ്പല്‍ ബില്‍ഡിംഗിലെ രണ്ടാം നിലയില്‍  പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04862 221860
 

date