Post Category
റീടെണ്ടര്‍ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പ് 2017-18 സാമ്പത്തികവര്‍ഷം ക'പ്പന ഐ.സി.ഡി.എസ് പ്രോജക്ടിലെ 145 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുതിന് ജി.എസ്.ടി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളില്‍/വ്യക്തികളില്‍ നിും മുദ്രവച്ച കവറില്‍ റീ ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം ഈ മാസം 25 മുതല്‍ 29 പകല്‍ 12 വരെ ഓഫീസില്‍ ലഭിക്കും. ടെണ്ടറുകള്‍ ഈ മാസം 30ന് പകല്‍ ഒരുമണിവരെ . സമര്പ്പിക്കാവുതും അ േദിവസം മൂ് മണിക്ക് തുറക്കുതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ക'പ്പന ഐ.സി.ഡി.എസ് ഓഫീസുമായോ 8281999173 എ നമ്പരിലോ ബന്ധപ്പെടണം.
date
- Log in to post comments