Skip to main content

ദര്‍ഘാസ്

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന ജിമ്മിലേക്ക് സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിന് താല്പര്യമുള്ളവരില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു. ഡിസംബര്‍ 31 ന് രാവിലെ 11 മണിക്ക് മുമ്പായി ടെണ്ടറുകള്‍ സൂപ്രണ്ട്്, ജില്ലാ ആശുപത്രി,തൊടുപുഴ, എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
 

date