Skip to main content

പരീക്ഷകള്‍ മാറ്റി

കട്ടപ്പന  ഗവണ്‍മെന്റ് ഐ.ടി.ഐ ജനുവരി 3ന് നടത്താനിരുന്ന എന്‍.സി. വിറ്റി ട്രേഡ് ടെസ്റ്റ് സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും

date