Skip to main content

ദര്‍ഘാസ്  

ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടുക്കി ജില്ലാ അസ്സിസ്റ്റന്റ് കമ്മീഷണറുടെ കാര്യലയത്തി ലേയ്ക്ക് മഹീന്ദ്ര ബോലേറോ, റ്റാറ്റ സുമോ, മാരുതി എര്‍ട്ടിഗ, ഷെവര്‍ലെ എന്‍ജോയ് തുടങ്ങിയ സമാന നിലവാരത്തിലുള്ള വാഹനം പ്രതിമാസം 40000 രൂപാ നിരക്കില്‍ 2020 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വിട്ട് നല്‍കുന്നതിന്, മുദ്ര വെച്ച ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോറം 2020 ജനുവരി 9 വരെ ഉച്ചയ്ക്ക് 12.30 വരെ ലഭിക്കും. ജനുവരി 9  ഉച്ചയ്ക്ക് 2.00 മണിവരെ സ്വീകരിക്കും. അന്നേ ദിവസം വൈകുന്നേരം 3.00 മണി. തുറക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലുള്ള അസ്സിസ്റ്റന്റ് കമ്മീഷണര്‍ ഫുഡ് സേഫ്റ്റി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ 04862 220066
 

date