Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: ഗവ. മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലേക്ക് ആവശ്യമായ ലെപ്റ്റോ സ്പൈറാ ഒരുഗ്രാം എലീസടെസ്റ്റ് കിറ്റുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രിന്‍സിപ്പല്‍, ഗവ. ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തില്‍ ജനുവരി 14 ഉച്ചയ്ക്ക് ഒന്നുവരെ ക്വട്ടേഷന്‍ നല്‍കാം.ഫോണ്‍: 0477-2282015.
date
- Log in to post comments