Post Category
ഇ-ടെന്‍ഡര്‍ ക്ഷണിച്ചു
ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ പൊതുമരാമത്ത് പ്രവൃത്തികള്‍ (32 എണ്ണം) ചെയ്യുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഒറിജിനല്‍ പ്രമാണങ്ങള്‍ രജിസ്റ്റേര്‍ഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് ആയി ലഭിക്കേണ്ട അവസാന തീയതി ജനുവരി ആറ് ഉച്ചയ്ക്ക് ഒന്നുവരെയാണ്. ജനുവരി ഏഴിന് രാവിലെ 10 മണിക്ക് ഓണ്‍ലൈനായി തുറക്കും. വിശദവിവരങ്ങള്‍ക്ക് www.etenders.kerala.gov.inഎന്ന വെബ്സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ല പഞ്ചായത്ത് കാര്യാലയം, എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലയം എന്നിവിടങ്ങളില്‍ ലഭിക്കും.ഫോണ്‍: 0477-2263746.
date
- Log in to post comments