Skip to main content

സർക്കാർ ഡയറി വില നിശ്ചയിച്ച് ഉത്തരവായി

2020 ലെ സർക്കാർ ഓർഡിനറി ഡയറിയുടെയും ദിനസ്മരണയുടെയും വില്പന വില ചരക്കു സേവന നികുതി, പ്രളയ സെസ്സ് ഉൾപ്പെടെ നിശ്ചയിച്ചു ഉത്തരവായി. സർക്കാർ ഡയറി (ഓർഡിനറി) - 265 രൂപ, ദിനസ്മരണ-155 രൂപ.
പി.എൻ.എക്‌സ്.4699/19

date