Skip to main content

ടാങ്കർ കുടിവെള്ള ഉപഭോക്താക്കളുടെ യോഗം നാളെ (ജനുവരി 1)

കാക്കനാട്: ടാങ്കർ ലോറികൾ വഴി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഉപഭോക്താക്കളുടെ യോഗം നാളെ (ജനുവരി 1) രാവിലെ 11.30 ന് കളക്ടറേറ്റ് പ്ലാനിങ് ഹാളിൽ ചേരുമെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.  ജില്ലയിലെ വിവിധ മാളുകൾ, ആശുപത്രികൾ, റെസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവയുടെ പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്നും അറിയിച്ചു.

date