Skip to main content

ഹോമിയോപ്പതി  മീഡിയ സെല്‍ രൂപീകരിച്ചു

ജില്ലയിലെ ഹോമിയോപ്പതി വകുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി മാസ് മീഡിയ സെല്‍ രൂപീകരിച്ചു. ജി.എച്ച്.ഡി.നായന്മാര്‍മൂല മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.എസ്.ഷീബയെ ജില്ലാ മാസ്മീഡിയാ ഓഫീസറായും ജി.എച്ച്.ഡി.പിലിക്കോട് മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.ഇ.രശ്മി, ജി.എച്ച്.ഡി.ബദിയടുക്ക മെഡിക്കല്‍ ഓഫീസര്‍ ഡോ.ചാര്‍ലി മാത്യു എന്നിവരെ അസിസ്റ്റന്റ് മാസ് മീഡിയ ഓഫീസറായും നിയമിച്ചു.

date