Skip to main content

സര്‍ട്ടിഫിക്കറ്റ്‌വിതരണം

കാസര്‍കോട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ നിന്ന് 2018 ഒക്‌ടോബര്‍ ല്‍ എസ് സി വിറ്റി ട്രേഡ്‌ടെസ്റ്റ് എഴുതി വിജയിച്ച    എം.ഡി, സര്‍വെയര്‍,സ്‌റ്റെനോ,സി.എച്ച്.എന്‍.എം,ഐ.ടി.ഐ,ഐ.സി.റ്റി.എസ്.എം എന്നീ ട്രേഡുകളിലെയും 2019 ജുലൈയില്‍ എസ് സി വിറ്റി ട്രേഡ്‌ടെസ്റ്റ് എഴുതി വിജയിച്ച ഐ.ടി,ഐ.സി.റ്റി.എസ്.എം.എന്നീ ട്രേഡുകളിലെയും,2019 ജുലൈയില്‍ എന്‍.സി.വിറ്റി ട്രേഡ്‌ടെസ്റ്റ് എഴുതിവിജയിച്ച സിവില്‍,ഇലക്ട്രീഷ്യന്‍,എം.എം.വിഎന്നീ ട്രേഡുകളിലെയുംട്രേഡ്‌സര്‍ട്ടിഫിക്കറ്റുകള്‍  ഇന്ന് (ഡിസംബര്‍ 31 ന്) കാസര്‍കോട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ വിതരണം ചെയ്യും. ബന്ധപ്പെട്ട ട്രെയിനികള്‍ ഹാള്‍ടിക്കറ്റ്, ഇന്‍സ്റ്റിറ്റിയൂഷന്‍  കാര്‍ഡുമായി നേരിട്ട് ഹാജരായി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം

date