Skip to main content

വൈദ്യുതി വിതരണം തടസ്സപ്പെടും

 

മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കോഴിയൂര്‍ക്കുന്ന്, മീനാര്‍ക്കുഴി തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്ന് (ഡിസംബര്‍ 31) രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
 

date