Skip to main content

യോഗം ഇന്ന്

 

പെരിന്തല്‍മണ്ണ താലൂക്കില്‍ ജനുവരി 18ന് നടക്കുന്ന ജില്ലാകലക്ടറുടെ പൊതുജന പരിഹാര അദാലത്തുമായി ബന്ധപ്പെട്ട് ജില്ലാതല ഓഫീസര്‍മാരുടെ യോഗം  ഇന്ന് (ഡിസംബര്‍ 31) രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
 

date