Skip to main content

ലൈഫ് മിഷന്‍ അദാലത്ത്: സംഘാടക സമിതി യോഗം

 ഇടുക്കി ബ്‌ളോക്ക്തലത്തില്‍ ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്കായി സംഘടിപ്പിക്കുന്ന അദാലത്തിന്റെയും കുടുംബസംഗമത്തിന്റെയും നടത്തിപ്പിനായുള്ള സംഘാടക സമിതി യോഗം ഡിസംബര്‍ 30 ന: രാവിലെ 10ന് റോഷി അഗസ്റ്റിന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേരും.

date