Skip to main content

പ്രീ സ്‌കൂള്‍ കിറ്റ് വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

 കട്ടപ്പന അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിനു കീഴിലുള്ള 101 അംഗനവാടികളിലേക്ക് പ്രീ സ്‌കൂള്‍ ്കിറ്റില്‍ ഉള്‍പ്പെടുത്തി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥപനങ്ങള്‍ എന്നിവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി എട്ടിന് ഒരു മണിവരെ. കൂടുതല്‍ വിവരങ്ങക്ക് ഫോണ്‍: 04868 277189.

date