Skip to main content

സംസ്ഥാനതല മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

പഞ്ചായത്ത് വകുപ്പിൽ 2014 ജനുവരി മുതൽ 2018 ഡിസംബർ വരെ ക്ലാർക്ക് തസ്തികയിൽ നിയമനം ലഭിച്ച് ജോലിയിൽ പ്രവേശിച്ചവരുടെ സംസ്ഥാനതല മുൻഗണനാ പട്ടികയുടെ കരട്  dop.lsg.gov.in ൽ പ്രസിദ്ധീകരിച്ചു. കരട് പട്ടികയിൻമേൽ ആക്ഷേപമുള്ളവർക്ക് 15 വരെ പരാതി സമർപ്പിക്കാം.
പി.എൻ.എക്‌സ്.4715/19

date