Skip to main content

വോട്ടർ പട്ടിക പുതുക്കൽ; ജില്ലാതല അവലോകന യോഗം ഇന്ന് ( 01- O1)

വോട്ടർ പട്ടിക പുതുക്കൽ; ജില്ലാതല അവലോകന യോഗം ഇന്ന് ( 01- O1)

 

കാക്കനാട്: ജില്ലയിലെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട അവലോകന യോഗം ഇന്ന് ( O1-01-2020) നടക്കും. രാവിലെ 10. 30 ന് കളക്ടറേറ്റ് ചേമ്പറിൽ നടക്കുന്ന യോഗത്തിൽ ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ അധ്യക്ഷത വഹിക്കും. യോഗത്തിൽ ജില്ലയിലെ തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ പങ്കെടുക്കും.

date