Skip to main content

ഗവർണർ നവവത്സരാശംസകൾ നേർന്നു

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയർക്ക് സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവർഷം ആശംസിച്ചു.
സൃഷ്ടിപരമായ ആശയവിനിമയത്തിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തിയും രാജ്യത്തിന്റെ ഐക്യവും ഒരുമയും ഉയർത്തിക്കൊണ്ടും വരുംവർഷം  പുരോഗതിയും വികസനവും ഉറപ്പാക്കാൻ നമുക്ക് ഒരുമിച്ചു പ്രയത്‌നിക്കാം - ഗവർണർ ആശംസയിൽ പറഞ്ഞു.
പി.എൻ.എക്‌സ്.4720/19

date