Skip to main content

ലൈഫ് ഭവന പദ്ധതി:  ബ്ലോക്ക്തല ആലോചനാ യോഗം മൂന്നിന്

ആലപ്പുഴ: മുതുകുളം ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും നടത്തുന്നതിന്റെ ഭാഗമായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ജനുവരി മൂന്നിന് രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേരും

              

date